ഭീതി വിതച്ച്​ കൊറോണ| Lokavaram | International Analysis | Madhyamam

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
84 Views
മരണ ഭീതി വിതച്ച്​ കൊറോണ വൈറസ്​ രാജ്യാതിർത്തികൾ കടന്ന്​ പരക്കുകയാണ്​. മരണ സംഖ്യയും രോഗ ബാധിതരുടെ എണ്ണവും നാൾക്കു നാൾ കൂടുന്നു. ആരോഗ്യ അടിയന്തിരാവസ്​ഥയുടെ വക്കിലാണ്​ ലോകം. കൊറോണ വൈറസ്​ എന്താണ്​? കേരളം കൊറോണയിൽ നിന്ന്​ സുരക്ഷിതമാണോ?
റൊഹിങ്ക്യൻ വംശഹത്യയെ അന്താരാഷ്​ട്ര നീതിന്യായ കോടതി വിമർശിച്ചത്​ മ്യാൻമർ സർക്കാരിനും ഓങ്​​ സാങ്​ സൂചിക്കും തിരച്ചടിയാവുമോ​? പൗരത്വ നിഷേധത്തി​െൻറ നിഴലിലായ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക്​ കോടതി വിധി പ്രത്യാശ നൽകുന്നുണ്ടോ?
​ലോകവാരം പുതിയ എപ്പിസോഡ്​
More news: http://www.madhyamam.com
Subscribe Us ► https://bit.ly/2OHsZLz
Whatsapp ►https://shr.link/vc8hw

Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Category
Malayalam News Time

Post your comment