മഞ്ജുവാര്യരുടെ മുഖസാദൃശ്യം, കിടിലന്‍ അഭിനയം; ഇത് ടിക്ടോക്കിലെ ജൂനിയർ മഞ്ജു വാര്യർ

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
40 Views
മഞ്ജുവാര്യരുടെ മുഖസാദൃശ്യം, കിടിലന്‍ അഭിനയം; ടിക് ടോകില്‍ താരമായി പൂജമേനോന്‍

മലയാളികളുടെ പ്രിയനടി മഞ്ജുവാര്യരുടെ മുഖസാദൃശ്യമുള്ള പെണ്‍കുട്ടി സമൂഹമാധ്യമങ്ങളില്‍ കൈയടി നേടാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. തൃശൂര്‍ കടവല്ലൂരിലെ രണ്ടാംക്ലാസുകാരി പൂജമേനോനാണ് ടിക്ടോകിലെ പുതിയ താരം. ലോക്ഡൗണ്‍ കാലത്തെ വിരസതയകറ്റാന്‍ അമ്മൂമ്മ ശൈലജയും പൂജയും തുടങ്ങിയ ടിക് ടോക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാവുകയായിരുന്നു. വീഡിയോ കണ്ട മഞ്ജു വാര്യര്‍ പൂജയെ അഭിനന്ദനമറിയിക്കുകയും ചെയ്തു

മഞ്ജു വാര്യരുടെ വ്യത്യസ്ത കഥാപത്രങ്ങളാണ് കൂടുതലും അനുകരിക്കുന്നത്. ഇടയ്ക്ക് ചെയ്ത ആരോഗ്യമന്ത്രി ശൈലജടീച്ചറുടെ വീഡിയോയും ശ്രദ്ധനേടി. വീഡിയോ ഷൂട്ട് ചെയ്യുന്നതും ഡയലോഗുകള്‍ പഠിപ്പിക്കുന്നതുമെല്ലാം അമ്മൂമ്മ തന്നെയാണ്. ദുബായില്‍ ഐ.ടി മാനേജരായ ജയേഷ് മേനോന്റെയും പൂര്‍ണിമയുടെയും മൂത്തമകളാണ് പൂജ

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #ManjuWarrier #PoojaMenon
Category
Malayalam News Time

Post your comment