മരണമെത്തും മുമ്പ് നസീറിന് തുണയായി ഷാനവാസ് | Madhyamam | Saudi Arabia | Shanavas and Naseer |

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
32 Views
കോ​വി​ഡ് കാ​ല​മ​ല്ലേ, വീ​ൽ​െ​ച​യ​റി​ൽ തൊ​ടാ​ൻ ​ആ​ളു​ക​ൾ മ​ടി​ച്ച​പ്പോ​ൾ അ​തു​രു​ട്ടി വി​മാ​ന യാ​ത്ര​യി​ലു​ട​നീ​ളം ന​സീ​റി​ന്​ തു​ണ​യാ​യ​ത്​ ഷാ​ന​വാ​സാ​യി​രു​ന്നു. യാ​ത്ര​യി​ൽ അ​വ​ർ പ​ര​സ്​​പ​രം ക​രു​ത​ലു​ക​ൾ പ​ങ്കു​വെ​ച്ചു. നാ​ട്ടി​ലി​റ​ങ്ങി ര​ണ്ടി​ട​ത്തേ​ക്ക്​ വ​ഴി​പി​രി​ഞ്ഞെ​ങ്കി​ലും രോ​ഗ​ശ​യ്യ​യി​ൽ കി​ട​ന്നും ഫോ​ണി​ലൂ​ടെ ഇ​രു​വ​രും സു​ഖാ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി ബ​ന്ധം തു​ട​ർ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ന​സീ​ർ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ സ​ഹി​ക്കാ​നാ​യി​ല്ല ഷാ​ന​വാ​സി​ന്. വേ​ദ​ന​യോ​ടെ അ​യാ​ൾ അ​യ​ച്ച വോ​യ്​​സ്​ ക്ലി​പ്പു​ക​ൾ റി​യാ​ദി​ൽ നി​ന്ന്​ ഇ​രു​വ​രെ​യും യാ​ത്ര​യാ​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും ക​ണ്ണു​ക​ളെ ഇൗ​റ​ന​ണി​യി​ച്ചു.

Saudi Arabia Shanavas and Naseer
#saudiarabia #covid19 #expat



Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment