മലയാളിയെ തടയുന്ന അതിർത്തി പാറാവുകാർ | Madhyamam | ഡൽഹി തിയറ്റർ

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
63 Views
#Keralites #return home #covid19
നാടു പിടിക്കാൻ ഓടിയോടി കേരള അതിർത്തിയിൽ എത്തു​​​​േമ്പാഴാണ്​ മലയാളിക്ക്​ സ്വന്തം മണ്ണിൽ ചവിട്ടാൻ പങ്കപ്പാട്​. പൊടുന്നനെ അന്യനായി. ശീട്ടില്ലെങ്കിൽ തിരിച്ചയക്കും. അവരെ അങ്ങനെ തിരിച്ചു വിടാൻ പറ്റ​​ുമോ? കേന്ദ്രമാണെങ്കിൽ കോവിഡി​െൻറ കൂടെ ഓടാൻ ശീലിപ്പിക്കുകയാണ്​. ഏതു കുരിശും ഇനി ജനം സ്വയം അനുഭവിച്ചു കൊള്ളണം. പഴയ കിണ്ണവും ടോർച്ചും കൈയിലുള്ളതാണ്​ ഒരാശ്വാസം. എങ്ങാനും കോവിഡ്​ വന്നാൽ കൊട്ടിയും മിന്നിച്ചും പേടിപ്പിക്കാം.
ഡൽഹി തിയറ്റർ/എ.എസ്​. സുരേഷ്​ കുമാർ
Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment