Lacoste RU

മലയാള സിനിമ മുതല്‍ ഭക്ഷണം വരെ; എലികുട്ടി കേരളവുമായി പ്രണയത്തിലാണ് | Mathrubhumi.com

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
4 Views
മലയാളത്തോടുള്ള അടങ്ങാത്ത പ്രണയമാണ് അമേരിക്കക്കാരി എലിസബത്തിനെ വ്യത്യസ്തയാക്കുന്നത്. മലയാളം പഠിക്കുക മാത്രമല്ല ഈ കോവിഡ് കാലത്ത് മലയാളം പഠിപ്പിക്കാന്‍ കൂടി എലിസബത്ത് സമയം കണ്ടെത്തുന്നു. വ്യത്യസ്തമായ ഭാഷകളും സംസ്‌കാരങ്ങളുമൊക്കെ യാത്രകളിലൂടെ അനുഭവിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മലയാളത്തോട് തോന്നിയ അഭിനിവേശം മറ്റൊരുഭാഷയോടും ഇല്ലെന്ന് അടിവരയിട്ടു പറയുകയാണ് എലിസബത്ത്...


Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment

Lacoste RU
Lacoste RU