മലർന്നു കിടന്ന്​ തുപ്പുന്നവർ | Madhyamam | delhi theatre

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
23 Views
#delhitheatre #covid19 #kerala
ലോകം കേരളത്തിലേക്ക്​ നോക്കുന്ന കോവിഡ്​ കാലത്ത്​ മലയാളികളുടെ രക്ഷകൻ ആരെന്നാണ്​ മലയാളികൾക്കിടയിൽ തർക്കം. മലർന്നു കിടന്നു തുപ്പുന്നത്​ ജനപ്രതിനിധികളും കേന്ദ്ര, സംസ്​ഥാന മന്ത്രിമാരും പാർട്ടികളുമൊക്കെയാണ്​. അതിനിടയിൽ ഉഴപ്പുണ്ട്​, ചിറ്റമ്മ നയമുണ്ട്​. ​മലയാളി ​കൊറോണ പരത്തുമെന്ന്​ സംശയിച്ച്​, മലയാളിയെ കേരളത്തിലേക്ക്​ കടത്താൻ മലയാളിക്കുള്ള മടി മറ്റൊന്ന്​.
ഡൽഹി തിയറ്റർ/ എ.എസ്​. സുരേഷ്​കുമാർ

Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment