Lacoste RU

മാതൃഭൂമി വാര്‍ത്ത തുണയായി; ഇനി മൃതദേഹം മറവ് ചെയ്യാന്‍ അട്ടപ്പാടിയിലെ ചക്ലിയക്കാര്‍ക്ക് ഇടമുണ്ട്

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
68 Views
ഞങ്ങള്‍ മരിച്ചാല്‍ ഇനി എവിടെ സംസ്‌കരിക്കുമെന്ന അട്ടപ്പാടിയിലെ ചക്ലിയ വിഭാഗക്കാരുടെ ചോദ്യത്തിന് മാതൃഭൂമി ഡോട്ട് കോം വാര്‍ത്തയിലൂടെ ഉത്തരം കിട്ടിയിരിക്കുകയാണ്. പുതൂര്‍ പഞ്ചായത്തിലെ ഉമ്മത്താംപടിയിലുള്ള ആലമരം ശ്മശാനത്തില്‍ ഇനി മുതല്‍ ചക്ലിയ വിഭാഗത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങളും സംസ്‌കരിക്കാം. ആലമരം ശ്മശാനം പൊതുശ്മശാനം ആക്കിയതോടെയാണ് മൃതദേഹങ്ങളോട് പോലും കാലങ്ങളായി നീണ്ടു നിന്ന ജാതി വിവേചനത്തിന് അറുതിയാകുന്നത്.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment

Lacoste RU
Lacoste RU