മാമ്പഴ ഐസ്ക്രീം | Mango Ice cream | Food Recipe | Madhyamam | Aan adukkala |

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
157 Views
#mangoIcecreamrecipe #easymangoicecream #simplemangoicecream #coronakalatheaanadukkala #aanadukkala


സിറാജുദ്ദീൻ എടവനക്കാട് ആണ് ഇന്നത്തെ ആണടുക്കളയിലെ താരം.
-----------------------------------------------------------------------------------------------------------------------
*******ഇനി നിങ്ങളുടെ ആണടുക്കള********
...............................................................................................................................
നിങ്ങൾ ഉണ്ടാക്കുന്ന വിഭവങ്ങൾ പരിചയ​െപ്പടുത്തുന്ന വീഡിയോ തയാറാക്കി ഞങ്ങൾക്കയക്കൂ. പാചകരീതിയും ചേരുവകളുമെല്ലാം കൃത്യമായി അവതരിപ്പിക്കാൻ ശ്രദ്ധിക്കണം. റെസിപ്പിയും അതി​െൻറ ഫോ​േട്ടായും അവതരിപ്പിക്കുന്നയാളുടെ ഫോ​േട്ടായും വിഡിയോക്കൊപ്പം അയക്കണം. വിവരണം ചെയ്യുന്നതി​െൻറ ശബ്​ദം വ്യക്തമായിരിക്കണം. ഇളക്കമുള്ള വിഡിയോകൾ ഒഴിവാക്കുക. അനിമേഷനും ഗ്രാഫിക്സും എഡിറ്റും ചെയ്യാത്ത വിഡിയോ അയക്കാൻ ശ്രദ്ധിക്കണം. മികച്ച വിഡിയോകൾ മാധ്യമത്തി​െൻറ സോഷ്യൽമീഡിയ പ്ലാറ്റ്​ഫോമുകൾ വഴി പ്രസിദ്ധീകരിക്കും. സോഷ്യൽ മീഡിയയിൽ പബ്ലിഷ് ചെയ്തവ സ്വീകരിക്കില്ല. ശ്രദ്ധിക്കുക, ഇൗ അവസരം ആണുങ്ങൾക്ക്​ മാത്രമുള്ളതാണ്​. വിഡിയോകൾ 9074557879 എന്ന നമ്പറിൽ വാട്സ്ആപ്​ ചെയ്യൂ
Subscribe Us ► https://bit.ly/2OHsZLz




More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment