മുടിയനായ പുത്ര​ന്‍റെ കോവിഡ്​ സൗജന്യങ്ങൾ | Migrant workers | lockdown | ഡൽഹി തീയറ്റർ | Madhyamam |

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
54 Views
#Migrantworkers #lockdown #Delhi #EconomyPackage

അന്തർസംസ്​ഥാന തൊഴിലാളി സർക്കാർ ചെലവിലാണോ, ടിക്കറ്റെടുത്താണോ നാട്ടിലേക്ക്​ പോയത്​? 85 ശതമാനം ചെലവും വഹിക്കുന്നത്​ കേന്ദ്രമാണെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ സർക്കാർ മുടക്കുന്നത്​ എത്ര? 3.22 ലക്ഷം കോടി മാത്രമെന്ന്​ കോൺഗ്രസ്​. ആരോ കള്ളം പറയുന്നുണ്ട്​. പച്ചയായ സത്യം മറ്റൊന്നുണ്ട്​. കോവിഡ്​ കെടുതിക്കാലത്ത്​ ജനത്തിന്​ നേരെ വെച്ചു നീട്ടുന്ന സൗജന്യത്തി​െൻറ പതിനായിരം ഇരട്ടിക്കുള്ളതാണ്​ തീറെഴുതുന്നത്​. രാജ്യം ഏഴു പതിറ്റാണ്ടു കൊണ്ട്​ വിയർത്തു നേടിയ സമ്പാദ്യമാണ്​ ഇങ്ങനെ വിറ്റു തുലക്കുന്നത്​. ഡൽഹി തീയറ്റർ / എ.എസ്​. സുരേഷ്​ കുമാർ
Subscribe Us ► https://bit.ly/2OHsZLz


More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment