മുട്ടിലിഴയേണ്ട, രാജപ്പൻ ഇനി ഇലക്ട്രിക് വീൽചെയറിൽ കുതിക്കും | Impact | Mathrubhumi

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
28 Views
'മൻ കീ ബാത്ത് ഫെയിം' രാജപ്പൻ ചേട്ടന്റെ യാത്രകൾ ഇത്രയും നാളും വഞ്ചിയിൽ കായലിലൂടെ മാത്രമായിരുന്നെങ്കിൽ ഇനി പുത്തൻ വീൽചെയറിൽ നാട്ടിലൂടെയും സഞ്ചരിക്കാം. കായലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി ഉപജീവനം നടത്തുന്ന രാജപ്പൻ ചേട്ടന്റെ കഥ മാതൃഭൂമി ഡോട്ട് കോമിലൂടെ അ‌റിഞ്ഞ്, സുമനസുകളുടെ സഹായത്തോടെ ബെംഗളൂരു ആസ്ഥാനമായുള്ള ഓസ്ട്രിച്ച് മൊബിലിറ്റി എന്ന കമ്പനിയാണ് അ‌ദ്ദേഹത്തിന് ഒന്നര ലക്ഷം രൂപയുടെ വീൽചെയർ നൽകിയത്.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment