മൊബൈൽ ആപ്പ് ലോണിലൂടെ മലയാളികൾക്കിടയിൽ പുതിയ രൂപത്തിലെത്തിയിരിക്കുകയാണ് ബ്ലേഡ് മാഫിയകൾ.ഈടോ പ്രമാണങ്ങളോ ഒന്നുമില്ലാതെ ആപ്പുകാർ നിങ്ങൾക്ക് വായ്പ തരും. പകരം നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ആധാർ, പാൻനമ്പർ എന്നിവയും മാത്രം നൽകിയാൽ മതി. ഒറ്റ ദിവസം തിരിച്ചടവൊന്ന് മുടങ്ങിയാൽ ഫോൺ ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തി ബന്ധുക്കളെയടക്കം വിളിച്ച് ബ്ലാക്ക് മെയിലിങ്ങും ഭീഷണിയുമാണ് ഈ ഡിജിറ്റൽ ബ്ലേഡുകാരുടെ ശൈലി. ഈ കോവിഡ് കാലം മുതലെടുത്ത് നിരവധി പേരെയാണ് ഇത്തരം ബ്ലേഡുകാർ കുരുക്കിലാക്കിയിരിക്കുന്നത്. പലരും ആത്മഹത്യയുടെ വക്കിൽ വരെ എത്തിയിരിക്കുന്നു. ഗതികേട് കൊണ്ട് ഇത്തരം ആപ്പ് ലോണിൽ കുടുങ്ങിപ്പോയ വയനാട് ഇരുളം സ്വദേശിയുടെ അനുഭവം.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi

- Category
- Malayalam News Time