മ്മടെ തൃശ്ശൂരെ വിശ്രാന്തി പൊളിയാട്ടാ

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
30 Views
മ്മടെ തൃശ്ശൂരെ വിശ്രാന്തി പൊളിയാട്ടാ

റിട്ടയര്‍ഡ് ലൈഫ് എങ്ങനെ ചിലവഴിക്കണമെന്ന കണ്‍ഫ്യൂഷനിലാണോ. എന്നാല്‍ നേരെ തൃശൂര്‍ വിശ്രാന്തിയിലേക്ക് വിട്ടോ. അവിടെ നിന്ന് പഠിക്കാം വിശ്രമജീവിതം എങ്ങനെ ആനന്ദകരമാക്കാമെന്ന്. പോലീസ് കെ-9 സക്വാഡിലെ ശ്വാനന്‍മാരുടെ റിട്ടയര്‍ഡ് ലൈഫ് കേന്ദ്രമാണ് വിശ്രാന്തി. അവിടെ ടി.വികാണലും കളിയും ചിരിയുമായി അവര്‍ ഓടി നടക്കുന്നത് കണ്ടാല്‍ ആര്‍ക്കും അസൂയ തോന്നും. കേരളത്തിന് ചെയ്ത സേവനങ്ങള്‍ക്ക് അവരെ ആവോളം സല്‍ക്കരിക്കുകയാണ് കേരള പോലീസ്. അവരുടെ റിട്ടയര്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച ഒപ്പിയെടുത്ത ഞങ്ങള്‍ക്ക് പോലും അസൂയ തോന്നിപ്പോയി. അപ്പോള്‍ നിങ്ങളും അതൊന്നു കണ്ട് നോക്കിയെ.

#Mathrubhumi #K9RetirementHome #K9 #PoliceDog #labradorretriever
#alsatian

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi
Category
Malayalam News Time

Post your comment