Featured

യുദ്ധടാങ്കിന്റെ കരുത്തന്‍ ഭാവമുള്ള രൂപത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട - Mahindra TUV300

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
100 Views
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമാണ് ടിയുവി 300. ടിയുവി മുന്നൂറ് എന്നാണ് എഴുതുന്നതെങ്കിലുംടിയുവി ത്രി ഡബിള്‍ ഒ എന്നാണ് ഉച്ചാരണം. യുദ്ധടാങ്കിന്റെ കരുത്തന്‍ ഭാവമുള്ള രൂപത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടിയുവി 300ന്‍റെ എക്‌സ്‌ഷോറൂം വില 6.90 ലക്ഷം രൂപയില്‍ ആരംഭിക്കും. ഏഴ്
വേരിയന്റുകളാണ് ടിയുവി 300 മോഡലിനുള്ളത്. മഹേന്ദ്ര ടിയുവി 300ന്‍റെ വിശേഷങ്ങളറിയാം.... ബൈക്ക്സ് ആന്‍റ് കാര്‍സിലൂടെ...
Bikes & Cars-episode 205

Bikes & Cars, Amrita TV’s unique motoring show that cruises around the latest four wheelers and two wheelers that hit the road, delivers the A-Z of motoring matters, from selecting the appropriate vehicle to the nuts and bolts of maintenance. This ultimate ride for bike and car fans looks at the sleek world of wheels through the ordinary buyer’s viewpoint while at the same time making it an enthusiast’s delight.

Newest cars, trendy bikes, extensive road tests on a variety of surfaces at slow, medium and high speeds, the exotic world of motor accessories, tips on safe-driving, riding courses, licensing, apparel, lessons on proper car maintenance, helping the viewers to decide which car is exactly right for him based on his budget, needs and lifestyle…. Bikes & Cars covers the entire automotive circuit… all in one show…!

In this episode, watch the test drive and review of Mahindra's new compact SUV- Mahindra TUV300. It is also India's cheapest compact SUV. Watch its performance, mileage, shades, interiors and other specifications.
Category
Amrita TV

Post your comment