രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
43 Views
രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. ഓരോ സംസ്ഥാനത്തിനും വേണ്ട വാക്സിന്‍ ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കോവിഡ് വാക്സിന്‍ ക്ഷാമമുണ്ടെന്ന് മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. രാജ്യത്ത് ഇതുവരെ 8.70 കോടി കോവിഡ് വാക്‌സിനാണ് വിതരണം ചെയ്തത്.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment