Lacoste RU

രാഷ്ട്രീയം വേറെ കക്ഷി രാഷ്ട്രീയം വേറെ- എം.ബി രാജേഷ്

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
27 Views
രാഷ്ട്രീയവും കക്ഷി രാഷ്ട്രീയവും തമ്മിലുള്ള വേർതിരിവ് കൃത്യമായി മനസിലാക്കണമെന്ന് സ്പീക്കർ എം.ബി രാജേഷ്. രാഷ്ട്രീയമെന്ന് പറയുമ്പോൾ അതിനെ കക്ഷി രാഷ്ട്രീയമായി ചുരുക്കി കാണരുത്.

ഇന്ത്യൻ ഭരണഘടനയാണ് ഏറ്റവും വലിയ രാഷ്ട്രീയ രേഖ. വ്യവഹാരങ്ങളെല്ലാം രാഷ്ട്രീയമാണ്. സ്വാതന്ത്ര്യസമരം രാഷ്ട്രീയ സമരമാണ്. അതിന്റെ ഉൽപ്പന്നമാണ് ഭരണ​ഘടന- സ്പീക്കറായി തിരഞ്ഞെടുത്ത ശേഷം മാതൃഭൂമി ഡോട്ട്കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ എം.ബി രാജേഷ് സംസാരിക്കുന്നു.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #MBRajesh #
Category
Malayalam News Time

Post your comment

Lacoste RU
Lacoste RU