റോഡില്‍ കുളിച്ച് നടത്തിയ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടു; പൊട്ടിയ കുടിവെള്ള പൈപ്പ് ശരിയാക്കി | IMPACT

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
66 Views
പൈപ്പ് പൊട്ടി കുടിവെള്ളം റോഡില്‍ പരന്നൊഴുകി പാഴായപ്പോള്‍ യുവാവിന്റെ റോഡില്‍ കുളിച്ചുള്ള പ്രതിഷേധം് ഏതായാലും ഫലം കണ്ടു. കോഴിക്കോട് ചാലപ്പുറത്താണ് പൊട്ടിയ പൈപ്പ് വാട്ടര്‍ അതോറിറ്റി ഒറ്റ ദിവസം കൊണ്ട് നന്നാക്കിയത്. രണ്ടാഴ്ചയിലധികമായി പൈപ്പ് പൊട്ടിയിട്ട്. വാട്ടര്‍ അതോറിറ്റി അടക്കമുള്ള വകുപ്പുമായി ബന്ധപ്പെട്ടിട്ടും നന്നാക്കാന്‍ തയ്യാറാവാഞ്ഞതില്‍ പ്രതിഷേധിച്ചാണ് പ്രസാദ് പാഴായിപ്പോവുന്ന വെള്ളത്തില്‍ റോഡില്‍ കുളിക്കാന്‍ തീരുമാനിച്ചത്.പ്രസാദ്ന്റെ വ്യത്യസ്തമായ പ്രതിഷേധം മാതൃഭൂമി.കോമിലൂടെയാണ് ലോകം കണ്ടത്.



Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #Kozhikode
Category
Malayalam News Time

Post your comment