ലാലേട്ടന്റെ നായികയാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടി; മിര്‍ന മേനോന്‍

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
65 Views
ബിഗ്ബ്രദര്‍ എന്ന ചിത്രത്തില്‍ ലാലേട്ടന്റെ നായികയാണെന്നറിഞ്ഞപ്പോള്‍ ഞെട്ടിയെന്ന് നടി മിര്‍ന മേനോന്‍. ചിത്രത്തിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ ലാലേട്ടന്റെ നായികയായാണ് എന്ന് അറിഞ്ഞിരുന്നില്ല. ഒടുവില്‍ സിദ്ധീഖ് സര്‍ അക്കാര്യം പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. ഒപ്പം ഏറെ സന്തോഷവും തോന്നി. ലാലേട്ടന്റെ കൂടി സിനിമ ചെയ്യുന്നത് ഒരു സ്വപ്നമായിരുന്നുവെന്നും അത് ഇത്രപ്പെട്ടന്ന് യാഥാര്‍ഥ്യമാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മിര്‍ന പറഞ്ഞു


Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #MirnaMenon #Movies #BigBrother
Category
Malayalam News Time

Post your comment