ലോക്ക്ഡൗണ്‍ നിയന്ത്രണം ഒഴിഞ്ഞു; എന്നിട്ടും ഇ ഓട്ടോകള്‍ക്ക് 'യൂണിയന്‍ ലോക്ക്' മാറിയില്ല

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
27 Views
നീലയും വെള്ളയും നിറമുള്ള സുന്ദരന്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ കഴിഞ്ഞവര്‍ഷം ആദ്യമായിരുന്നു നിരത്തുകളിലെ ചന്തമുള്ള കാഴ്ചയായി മാറിയത്. കുലുക്കവും പുകശല്യവുമില്ലാത്ത ഇവയെ യാത്രക്കാര്‍ സ്‌നേഹിച്ചുതുടങ്ങിയത് മുതല്‍ തുടങ്ങിയതാണ് ഇവരുടെ കഷ്ടകലം. സ്റ്റാന്‍ഡില്‍ ഇടാനോ മറ്റേതെങ്കിലും പ്രധാന സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട് ആളെയെടുക്കാനോ മറ്റ് ഓട്ടോ തൊഴിലാളികളോ കയ്യൂക്കൂള്ള സംഘടനകളോ സമ്മതിക്കുന്നില്ല.

ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റ് വേണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും യൂണിയന്‍ സമ്മതിക്കുന്നില്ല. പെര്‍മിറ്റിന്റെ കുത്തക നഷ്ടപ്പെടുമെന്ന പേടിയില്‍ എത്തുന്നിടത്തുനിന്നെല്ലാം ഇവരെ ഓടിക്കുകയായിരുന്നു. ഇതോടെ പലര്‍ക്കും ഓട്ടം നടത്താന്‍ പറ്റാതായി. ഒപ്പം ലോക്ക്ഡൗണും എത്തിയതോടെ ഇടിത്തീയേറ്റപോലെയായി കാര്യങ്ങള്‍.




Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#eAuto
Category
Malayalam News Time

Post your comment