വന്യമൃഗശല്യത്തിനെതിരെ വയനാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
112 Views
Reporter Live
വയനാട്ടിലെ നടവയല്‍ മേഖലയില്‍ വന്യമൃഗശല്യം രൂക്ഷമായിട്ടും പ്രതിരോധനടപടികള്‍ സ്വീകരിക്കാത്തതിനെതിരെ പ്രതിക്ഷേധം ശക്തമാകുന്നു.ലക്ഷങ്ങളുടെ കാര്‍ഷികവിളകള്‍ നശിച്ചിട്ടും വന്യവമൃഗശല്യം തടയാന്‍ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ലക്ഷങ്ങളുടെ കൃഷി നാശമാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. കൃഷി നശിപ്പിക്കുന്നത് പതിവായതോടെ പ്രദേശവാസികള്‍ അധികൃതര്‍ക്ക് പരാതി നല്കിയിരുന്നു.എന്നാല്‍ പരാതി അവഗണിക്കുന്ന സാഹചര്യത്തിലാണ് വന്യമൃഗങ്ങളില്‍ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് ജനകീയ സിമിതി രൂപികരിച്ച് ജനങ്ങള്‍ പ്രക്ഷോഭമാരംഭിച്ചത്. സമരത്തിന്റെ ഭാഗമായി വനം വകുപ്പ് ഓഫീസ് ഉപരോധിക്കുകയും ചെയ്തു. പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം പ്രതിരോധം കൂടുതല്‍ ശക്തമാക്കാണ് ജനകീയ സിമിതിയുടെ തീരുമാനം.
#ReporterLive #LatestMalayalamNews #EditorsHour
Subscribe to Reporter Live YouTube Channel here ►
Website ►
Facebook ►
Twitter ►
Playstore ►
Team Reporter
Category
News

Post your comment