വയലില്‍ ഞാറ് മാത്രമല്ല, മീനുകളുടെ പ്രണയവും നട്ട് പ്രസീദ്

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
53 Views
വയലില്‍ ഞാറ് മാത്രമല്ല വേണമെങ്കില്‍ പ്രണയവും നടാം എന്ന് തെളിയിച്ചിരിക്കുകയാണ് ബത്തേരി സ്വദേശി തയ്യില്‍ പ്രസീദ് കുമാര്‍ എന്ന യുവകര്‍ഷകന്‍.

നെല്‍ച്ചെടികള്‍ കൊണ്ട് ജീവന്‍ തുടിക്കുന്ന മീനുകളും അവയുടെ പ്രണയവും വളര്‍ത്തിയെടുത്തിരിക്കുകയാണ് പ്രസീദ്. നമ്പിക്കൊല്ലിയിലെ പാടത്താണ് ഈ വയല്‍ചിത്ര വിസ്മയം ഒരുക്കിയിരിക്കുന്നത്.

വിവിധ നിറങ്ങളിലും ഉയരങ്ങളിലുമുള്ള നെല്‍ച്ചെടികള്‍ നട്ടുവളര്‍ത്തിയാണ് പ്രസീദ് ഈ വിസ്മയം തീര്‍ത്തിരിക്കുന്നത്. 50 സെന്റിലാണ് രണ്ടുമീനുകള്‍ ചുണ്ടുരുമ്മുന്ന ത്രിമാനരൂപത്തിലുള്ള വയല്‍ചിത്രം ഒരുക്കിയിരിക്കുന്നത്.

#paddyfieldsinkera #paddyfieldart #3dpaddyfieldart #art

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment