Lacoste RU

വയസ്സ് മൂന്ന്; കുത്തൊഴുക്കിനെ നീന്തി തോൽപിച്ച് റെന ഫാത്തിമ | Mathrubhumi.com

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
5 Views
പിച്ചവെച്ച് നടക്കേണ്ട പ്രായത്തില്‍ പുഴയുടെ ഓളങ്ങളില്‍ നീന്തിത്തുടിച്ച് വിസ്മയം തീര്‍ക്കുകയാണ് തോട്ടുമുക്കത്തെ മൂന്നുവയസ്സുകാരി റന ഫാത്തിമ. വെള്ളത്തിനടിയിലേക്ക് ഊളിയിട്ടും പാറയില്‍ നിന്ന് എടുത്തുചാടിയും ആരെയുമൊന്ന് പേടിപ്പെടുത്തുമെങ്കിലും റനയ്ക്ക് സിമ്പിളാണ് പുഴയിലെ ഈ പുതിയ വിനോദം. വല്ല്യുമ്മ റംല മനാഫാണ് നീന്തല്‍ ഗുരു. അതുകൊണ്ടു തന്നെ പുഴയിലേക്കെന്ന് പറഞ്ഞാല്‍ ആദ്യം ചാടിയിറങ്ങുന്നതും റന തന്നെയാണ്.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment

Lacoste RU
Lacoste RU