വഴിയോരം പുതു ചന്ത; ഇത് കോവിഡ് കാലം മാറ്റിയ കോഴിക്കോടൻ സായാഹ്നം

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
47 Views
വഴിയോരമായി മാറുന്നു പുതിയ കാലത്ത് കോഴിക്കോടിന്റെ സായാഹ്ന കാഴ്ചകള്‍. നിറം മങ്ങിയ ജീവിതങ്ങളെ ചേര്‍ത്ത് നിര്‍ത്താനായി റോഡരികിലേക്കിറങ്ങിയവരുടെ കോവിഡ് കാലം. ഇവിടെയുണ്ട് സ്ഫടിക മീനുകള്‍ മുതല്‍ ഉണക്കമീന്‍ വരെ സാമൂഹിക അകലമിട്ട് പല വണ്ടികളിലായി നമ്മളെ കാത്തിരിക്കുന്നു.

പുത്തന്‍ കാറിന്റെ ഡിക്കിയിലാണ് ഉണക്കമീന്‍ കച്ചവടം, ഓട്ടോയുടെ തലയിലുണ്ട് പാക്കുകളാക്കി നിരത്തിവെച്ച സവാളക്കെട്ടുകള്‍. ഇത് കോഴിക്കോടിന് പതിവല്ലാത്ത കാഴ്ച.
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment