വാ​​ള​​യാ​​ർ മു​​ത​​ൽ പാ​​ല​​ത്താ​​യി വ​​രെ | Palathayi child abuse case | Madhyamam Podcast

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
46 Views
#Palathayichildabusecase #Palathayicase
വാ​​ള​​യാ​​റി​െ​​ൻ​​റ അ​​തേ ദി​​ശ​​യി​​ൽ​​ത​​ന്നെ​​യാ​​ണ്​ ക​ണ്ണൂ​ർ പാ​​ല​​ത്താ​​യി​​യി​​ൽ ബി.​​ജെ.​​പി നേ​​താ​​വ്​ പ്ര​​തി​​യാ​​യ ലൈം​​ഗി​​ക​പീ​​ഡ​​ന കേ​​സും എ​ന്ന്​ ഇ​ന്ന​ലെ പ​ത്മ​രാ​ജ​െ​ൻ​റ ജാ​മ്യ​ത്തോ​ടെ തീ​ർ​ച്ച​യാ​യി. ഇ​​ക്ക​​ഴി​​ഞ്ഞ മാ​​ർ​​ച്ച്​ മൂ​​ന്നാം വാ​​ര​​മാ​​ണ്,​ അ​​​​ധ്യാ​​​​പ​​​​ക​​​​നും ബി.​​​​ജെ.​​​​പി നേ​താ​വു​മാ​യ പ​​​​ത്മ​​​​രാ​​​​ജ​​​​ൻ എ​ന്ന​യാ​ൾ​ക്കെ​തി​രെ ചൈ​​ൽ​​ഡ്​ ലൈ​​ൻ പ്ര​​വ​​ർ​​ത്ത​​ക​​ർ പാ​​നൂ​​ർ കോ​​ട​​തി​​യി​​ൽ പോ​​ക്​​​സോ നി​​യ​​മ​പ്ര​​കാ​​രം കേ​​സ്​ കൊ​​ടു​​ത്ത​​ത്.

Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment