വികാസ് ദുബെയെ പൊലീസ് കൊന്നു;യു.പിയിലെ ദുരൂഹമായ ഏറ്റുമുട്ടൽ കൊലകൾ | Madhyamam | vikas dubey |

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
43 Views
പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ച യു.പിയിലെ കൊടുംക്രിമിനൽ വികാസ് ദുബെയെ പോലീസ് വെടിവെച്ചു കൊന്നു. നിയമപരമായി വധശിക്ഷക്ക് അർഹനാണ് അയാൾ. അത് പൊലീസ് നടപ്പാക്കിയത് നിർബന്ധിതാവസ്ഥയിലാണോ? യു.പിയിലെ ഏറ്റുമുട്ടൽ കൊലകൾ വർധിക്കുകയാണ്. അങ്ങേയറ്റം ദുരൂഹമാണ് പൊലീസ് നടത്തുന്ന കൊലപാതകങ്ങൾ; ഒപ്പം, യോഗി സർക്കാറിെൻറ പ്രതികാര നടപടികൾ.

ഡൽഹി തിയറ്റർ-എ.എസ്. സുരേഷ് കുമാർ



Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment