വിണ്ടുകീറിയ പാദങ്ങളുമായി നടത്തം തുടരുന്ന ഇന്ത്യ | Migrant workers | Madhyamam |

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
49 Views
#Migrantworkers #lockdown #Delhi #EconomyPackage

യാതൊരു മുന്നൊരുക്കവുമില്ലാതെ പ്രഖ്യാപിക്കുകയും മണിക്കൂറുകൾക്കം നടപ്പാക്കുകയും ചെയ്ത ലോക്ഡൗൺ തൊഴിലാളികളുടെ അതിജീവനത്തിന് മുകളിൽ കൂടിയാണ് കരിനിഴൽ വീഴ്ത്തിയത്. ഒന്നുകിൽ രോഗം ബാധിച്ച് മരണം, അല്ലെങ്കിൽ പട്ടിണി മരണം എന്ന യാഥാർഥ്യത്തിൽനിന്നാണ് കൈയിലെടുക്കാവുന്നത് മാത്രമെടുത്ത് തൊഴിലാളികൾ പലായനം തുടങ്ങിയത്.

Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment