വെടിയൊച്ച നിലയ്ക്കാതെ വട്ടിപ്പന മല

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
223 Views
ഈ ലോക്ക് ഡൗണ്‍ കാലത്തും വെടിയൊച്ച നിലച്ചിട്ടില്ല കോഴിക്കോട്ട് കാവിലുംപാറയിലെ വട്ടിപ്പന മലയില്‍.അതി തീവ്ര മഴയ്ക്കുള്ള സാധ്യതയും ഉരുള്‍പൊട്ടല്‍ ഭീഷണിയും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുമ്പോഴും ബാക്കി വെച്ച വട്ടിപ്പനയുടെ എച്ചില്‍കൂടി മഴയ്ക്കുമുന്നെ ഊറ്റിക്കുടിക്കുകയാണ് ക്വാറിമാഫിയകള്‍. ഇവിടെ നിസ്സഹായരാണ് ജനങ്ങള്‍ നിശബ്ദരായി പോയിരിക്കുന്നു അധികാരികള്‍ ഉയര്‍ന്ന് വരുന്ന ശബ്ദത്തെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നു പ്രമുഖര്‍.

എല്ലാ ക്വാറികളും നിര്‍ത്തിവെച്ചിരുന്നു ഈ ലോക്ക് ഡൗണ്‍ കാലത്ത്. പക്ഷെ വട്ടിപ്പനയില്‍ മാത്രം വെടിയൊച്ചകള്‍ മുഴങ്ങിക്കൊണ്ടിരുന്നു. പൊട്ടിക്കാന്‍ അനുവാദം നല്‍കിയിരുന്നില്ലെന്ന് ജിയോളജി ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുമ്പോഴും അധികാരത്തിന്റെ തണലില്‍ നിര്‍ബാധം തുടര്‍ന്നു വട്ടിപ്പനയോടുള്ള ക്രൂരത. ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസിന് മുന്നില്‍ സമരം നടത്തിയിരുന്നു ഇവിടത്തുകാര്‍. അപ്പോഴും തുടര്‍ന്നു അനധികൃത ഖനനം.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #Vattipana #Lockdown #Quarry
Category
Malayalam News Time

Post your comment