വെളു​ക്കാൻ തേപ്പിച്ചത്​ പാണ്ടാകു​േമ്പാൾ | madhyamam

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
60 Views
#fairness #whitening #colourism
വെളുപ്പിനോടുള്ള അടങ്ങാത്ത അഭിനിവേശം മുതലെടുത്ത്​ കോടികൾ കൊയ്​തുവരികയായിരുന്നു മുഖം വെളുപ്പിക്കൽ​ ക്രീം കമ്പനികൾ. എന്നാലിപ്പോൾ വെളുക്കാൻ തേച്ചത്​ പാണ്ടായി മാറുകയാണ്​ കമ്പനികൾക്ക്​ തന്നെ. പതിറ്റാണ്ടുകളായി വെളുപ്പിനെ പ്രകീർത്തിച്ചിരുന്ന ഫെയർ ആൻഡ്​ ലൗലിയും ജോൺസൻ ആൻഡ്​ ജോൺസനുമെല്ലാം ഏഷ്യൻ വിപണി അടക്കിവാണു. ഇരുണ്ട നിറക്കാരെ ഒന്നിനും കൊള്ളില്ലെന്ന്​ പറഞ്ഞുപഠിപ്പിച്ച ഈ ഫെയർനെസ്​ ക്രീം കമ്പനികളെല്ലാം ഇപ്പോൾ അൽപ്പം പരുങ്ങലിലാണ്​. തൊലിനിറത്തിന്​ ഒരാളുടെ വ്യക്തിത്വത്തെ നിർണയിക്കാൻ കഴിയില്ലെന്ന കാര്യം ഇനിയെങ്കിലും ആളുക​ൾ മനസിലാക്ക​ട്ടെ
Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment