വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ തുറന്നപ്പോൾ.. | FIRST TRAVEL EXPERIENCE | Vlog Report | Mathrubhumi

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
54 Views
കേരളത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷനായ വൈറ്റിലയിലും തൊട്ടടുത്തുള്ള, മൂന്ന് ദേശീയപാതകൾ ഒന്നിക്കുന്ന ജങ്ഷനായ കുണ്ടന്നൂരും നിർമിച്ച മേൽപാലങ്ങൾ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണ് ഈ പാലങ്ങൾ? മേൽപാലങ്ങളിലൂടെയുള്ള ആദ്യ യാത്രാനുഭവത്തോടൊപ്പം മാതൃഭൂമി ഡോട്ട് കോം തയ്യാറാക്കിയ വ്ലോഗ് റിപ്പോർട്ട്..

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment