സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ്; 679 പേർക്ക് രോഗമുക്തി | Madhyamam |

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
56 Views
സംസ്ഥാനത്ത് 1167​​ പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 888 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. ഇതിൽ 55 പേരുടെ ഉറവിടമറിയില്ല. വിദേശത്ത്​ നിന്ന്​ എത്തിയ 122 പേർക്കും​ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 96 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്​. രോഗബാധിതരിൽ 33 ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. 679 പേർ രോഗമുക്​തി നേടി. നാല്​ പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു.

#keralacovidupdates #Covidkerala #pinarayiVijayan


1167 people tested positive for coronavirus and 679 patients were cured of the deadly disease in KeralaSubscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment