സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കുന്നു

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
55 Views
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ തിയേറ്ററുകള്‍ തുറക്കുന്നു. ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്സിന്റേതാണ് തീരുമാനം. വിജയ് ചിത്രം 'മാസ്റ്റര്‍' ആണ് ആദ്യം തിയേറ്ററുകളില്‍ എത്തുക.

തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായും ഇതോടെ എല്ലാ തര്‍ക്കവും അവസാനിച്ചതായും സര്‍ക്കാരിന് നന്ദിയുണ്ടെന്നും ഫിലിം ചേമ്പര്‍ പ്രതിനിധികള്‍ പറഞ്ഞു.

മുന്‍ഗണനാ ക്രമത്തിലായിരിക്കും മലയാള സിനിമകള്‍ റിലീസ് ചെയ്യുക. സെന്‍സര്‍ പൂര്‍ത്തിയായ 11 ചിത്രങ്ങളുടെ റിലീസ് വിതരണക്കാര്‍ നിശ്ചയിക്കും.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment