സംസ്​ഥാനത്ത്​ ഇന്ന്​ 702 പേർക്ക്​ കോവിഡ്​; 483 സമ്പർക്കം | CM Pinarayi Vijayan Press Meet | Kerala

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
55 Views
സംസ്​ഥാനത്ത്​ തിങ്കളാഴ്​ച 702 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 483 സമ്പർക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. ഉറവിടം അറിയാത്ത 35 കേസുകളാണ്​ ഇന്ന്​ റിപ്പോർട്ട്​ ചെയ്​തത്​. 745 പേർ​ രോഗമുക്​തി നേടി.വിദേശത്തു നിന്ന്​ വന്ന 75പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 91 മറ്റു സംസ്​ഥാനം, ഹെൽത്ത്​ വർക്കർമാർ 43.

#keralacovidupdates #Covidkerala #pinarayiVijayan702 people tested positive for coronavirus and 745 patients were cured of the deadly disease in Kerala
Category
Malayalam News Time

Post your comment