'സദാചാരക്കാരെ മൈൻഡ് ചെയ്യാറില്ല' -അ‌നിഖ സുരേന്ദ്രൻ

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
53 Views
സോഷ്യൽ മീഡിയയിൽ 'സദാചാര' പ്രസംഗങ്ങളുമായി വരുന്നവരെ താൻ പരമാവധി അ‌വഗണിക്കുകയാണ് പതിവെന്ന് നടി അ‌നിഖ സുരേന്ദ്രൻ. '15 വയസ്സേ ആയിട്ടുള്ളൂ, അ‌തിനനുസരിച്ച് പെരുമാറൂ' എന്നൊക്കെ പറഞ്ഞ് കമന്റുകൾ വരാറുണ്ട്. അ‌തെന്റെ ഇഷ്ടമാണെന്നാണ് അ‌വർക്കുള്ള മറുപടി. കഴിയുന്നതും അ‌ത്തരം കമന്റുകൾ അ‌വഗണിക്കുകയാണ് ചെയ്യാറ്. സ്വന്തമായൊരു ഒരു പോസിറ്റീവ് സ്പേസിൽ നിൽക്കാനാണ് ശ്രമിക്കുന്നതെന്നും അ‌നിഖ പറയുന്നു.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment