സാമൂഹിക അ‌കലം പാലിക്കാൻ 'കൊഗൺ'

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
50 Views
സാമൂഹിക അ‌കലം പാലിക്കാൻ 'കൊഗൺ'

സാമൂഹിക അകലം എന്ന പ്രതിരോധമാണ് കോവിഡിനെ ചെറുക്കാൻ ഇന്ന് ലോകം പിൻതുടർന്നത്. സാമൂഹിക അ‌കലം ആളുകൾ തമ്മിൽ മാത്രം പോരാ, ആളുകളുടെ സ്പർശനം ഏൽക്കുന്ന എല്ലാത്തിനോടും വേണം. ഇതിന് സഹായിക്കുന്ന കൊഗൺ എന്ന കൗതുകകരമായ ഒരു ഉത്പന്നം രൂപകൽപ്പന ചെയ്തിരിക്കുകയാണ് കൊച്ചയിലെ മേക്കർ വില്ലേജിലെ സെക്ടർ ക്യൂബ് എന്ന കമ്പനി.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #Cogun #CoronaVirus #Covid19
Category
Malayalam News Time

Post your comment