സിദ്ദീഖ്​ ഹസൻ; ഊർജം ​പ്രസരിപ്പിച്ച നേതാവ് | Madhyamam |

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
48 Views
ഒരു മനുഷ്യനിൽ എത്രത്തോളം നന്മ ആവാം? എന്തെല്ലാം പ്രലോഭനം ഉണ്ടായാലും ഒരു മനുഷ്യന് നേരിൽ എത്രത്തോളം ഉറച്ചുനിൽക്കാം?
തന്‍റെ വിശ്വാസങ്ങളുടെ വിശുദ്ധിയിൽ എത്രത്തോളം ഒരാൾക്ക് ആനന്ദാനുഭൂതി ഉണ്ടാകാം? ഇങ്ങനെയുള്ള ചോദ്യങ്ങൾക്കൊക്കെ വാക്കുകൊണ്ട് മറുപടി പറയുന്നതിനേക്കാൾ എളുപ്പം സിദ്ദീഖ് ഹസൻ സാഹിബിനെ പോലുള്ള ഒ രാളെ ചൂണ്ടിക്കാണിച്ചു കൊടുക്കുകയാണ്.
#ProfKASiddiqueHassan #Madhyamam #JamaáteIslamiameer #JamaáteIslami #vision2026,




Subscribe Us ► https://www.youtube.com/c/Madhyamamnews
More news: https://www.madhyamam.com/latest-news
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment