സിനിമാ മേഖലയിലെ ലഹരിബന്ധങ്ങള്‍ | Mathrubhumi

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
97 Views
സിനിമാ മേഖലയിലെ ലഹരിബന്ധങ്ങള്‍ ചര്‍ച്ചയാവുകയാണ്. അന്വേഷണം താരങ്ങളില്‍ നിന്ന് താരങ്ങളിലേക്ക് നീങ്ങുന്നു. ബോളിവുഡ് -25 പേര്‍, കന്നഡ-12 പേര്‍. അനിഘ, രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി, റിയ ചക്രബര്‍ത്തി...പലരും നിരീക്ഷണത്തില്‍. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളാണ് ബോളിവുഡിനെ വീണ്ടും ലഹരിവിവാദത്തിലാക്കുന്നു.
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment