സുരേന്ദ്ര​െൻറ അറസ്​റ്റ്​: ബി.ജെ.പിയിൽ കടുത്തഭിന്നത

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
34 Views
ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​​െൻറ അ​റ​സ്​​റ്റും തു​ട​ർ​ന്ന്​ പാ​ർ​ട്ടി കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളും ബി.​ജെ.​പി​ക്കു​ള്ളി​ൽ ക​ടു​ത്ത​ഭി​ന്ന​ത സൃ​ഷ്​​ടി​ച്ചു. നി​രോ​ധാ​ജ്​​ഞ ലം​ഘി​ച്ച്​ ദ​ർ​ശ​ന​ത്തി​നെ​ത്ത​വേ അ​റ​സ്​​റ്റി​ലാ​യ സു​രേ​ന്ദ്ര​നെ പാ​ർ​ട്ടി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ഉ​ൾ​െ​പ്പ​ടെ പ്ര​മു​ഖ നേ​താ​ക്ക​ളാ​രും ജ​യി​ലി​ൽ സ​ന്ദ​ർ​ശി​ക്കാ​തി​രു​ന്ന​താ​ണ്​ ഭി​ന്ന​ത​ക്ക്​ വ​ഴി​​വെ​ച്ച​ത്. വി. ​മു​ര​ളീ​ധ​ര​ൻ എം.​പി മാ​ത്ര​മാ​ണ്​ സു​രേ​ന്ദ്ര​നെ സ​ന്ദ​ർ​ശി​ച്ച​ത്

http://www.madhyamam.com/kerala/bjp-splits-surendrans-arrest-kerala-news/574540
Category
Malayalam News Time

Post your comment