സൂചിക്ക് വിലങ്ങ് വീഴുമോ? | Aung San Suu Kyi Myanmar genocide | International Analysis | Madhyamam

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
143 Views
2016 -17 കാലഘട്ടത്തിൽ മ്യാൻമറിൽ റൊഹിങ്ക്യൻ മുസ്​ലിംകൾക്കു നേരെ നടന്ന വംശഹത്യയുടെ പേരിൽ നൊബേൽ സമ്മാന ജേതാവുകൂടിയായ ഓങ്​സാങ്​ സൂചിയെ ഹേഗിലെ അന്താരാഷ്​ട്ര നീതിന്യായ കോടതി വിചാരണ ചെയ്യാൻ തീരുമാനിച്ചു. മ്യാൻമർ സൈന്യവും ബുദ്ധ തീവ്രവാദികളും ചേർന്നു നടത്തിയ വംശഹത്യയിൽ പത്ത്​ ലക്ഷത്തിലേറെ പേർ അഭയാർത്ഥികളാവുകയും കാൽ ലക്ഷത്തോളം സ്​ത്രീകൾ ബലാൽസംഗത്തിനിരയാവുകയും ചെയ്​തതായാണ്​ കണക്ക്​. ആഫ്രിക്കൻ രാജ്യമായ ഗാംബിയയാണ്​ മ്യാൻമറിനെതിരെ കോടതിയെ സമീപിച്ചത്​.
More news: http://www.madhyamam.com
Subscribe Us ► https://bit.ly/2OHsZLz
Whatsapp ►https://shr.link/vc8hw

Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Category
Malayalam News Time

Post your comment