Lacoste RU

സേവ് ലക്ഷദ്വീപ്: ഒന്നടങ്കം നിരാഹാരമനുഷ്ഠിച്ച് ദ്വീപ് ജനത | Mathrubhumi.com

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
3 Views
ലക്ഷദ്വീപിലെ പുതിയ ഭരണ പരിഷ്കാരങ്ങൾക്കെതിരേ ഒറ്റക്കെട്ടായി പ്രതിഷേധിച്ച് ദ്വീപ് ജനത. സേവ് ലക്ഷദ്വീപ് ഫോറം പ്രഖ്യാപിച്ച നിരാഹാര സമരത്തിനും പണിമുടക്കിനും വലിയ ജനപിന്തുണയാണ് ലഭിച്ചതെന്നാണ് ദ്വീപിൽ നിന്നുള്ള റിപ്പോർട്ടുകൾ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ കുട്ടികളും പ്രായമായവരും ഉൾപ്പെടെ വീടുകളിൽ തന്നെ നിരാഹാരമനുഷ്ഠിച്ചു മെഡിക്കൽ ക്ഷോപ്പുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #Lakshadweep #SaveLakshadweep
Category
Malayalam News Time

Post your comment

Lacoste RU
Lacoste RU