സ്വതന്ത്ര സിനിമകള്‍ക്കുള്ള ഇടമാണ് ചലച്ചിത്രമേള: അര്‍ച്ചന പത്മിനി

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
98 Views
സ്വതന്ത്ര സിനിമകളെ വളര്‍ത്തുക എന്നതാണ് ചലച്ചിത്രമേളയുടെ ലക്ഷ്യമമെന്നും ആ ലക്ഷ്യത്തില്‍ നിന്ന് അക്കാദമി വ്യതിചലിച്ചു പോകരുതെന്നും ഫിലിം ക്യൂറേറ്ററും നടിയുമായ അര്‍ച്ചന പത്മിനി. മലയാള സിനിമാ ടുഡേ വിഭാഗത്തില്‍ തീയറ്റര്‍ റിലീസ് കഴിഞ്ഞ ചിത്രങ്ങള്‍ ഇടംപിടിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍. വാണിജ്യ സിനിമകള്‍ പ്രത്യേക പാക്കേജായി അവതരിപ്പിക്കുന്നത് നല്ലതാണെന്നും എന്നാല്‍, മേളയുടെ പ്രധാന ആകര്‍ഷണം സ്വതന്ത്ര സിനിമകള്‍ ആയിരിക്കണമെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.


Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #Iffk2019
Category
Malayalam News Time

Post your comment