സ്വർണ നൂൽപാലത്തിൽ ചങ്കിടിച്ച് സി.പി.എം | Madhyamam | Delhi Theater

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
30 Views
#goldsmuggling #pinarayivijayan #CPIM
മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറിയെ എൻ.ഐ.എ ഇനി എന്തു ചെയ്യാൻ പോകുന്നു? സ്വർണക്കടത്തു കേസിെൻറ നൂൽപാലത്തിലൂടെ നടക്കുന്ന സി.പി.എമ്മിനെ കാണുേമ്പാൾ അണികൾക്ക് ആശങ്കയുണ്ട്. എന്നാൽ എൻ.ഐ.എ അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നില്ല. പാർട്ടി അന്വേഷണത്തെ അശ്ശേഷം ഭയക്കുന്നില്ല. മുല്ലപ്പള്ളിയും ചെന്നിത്തലയും സുരേന്ദ്രനുമൊക്കെ ഉടുക്കു കൊട്ടി പേടിപ്പിക്കാൻ നോക്കരുത്.
ഡൽഹി തിയറ്റർ | എ.എസ്. സുരേഷ് കുമാർ
Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment