സൗഹൃദം പുതുക്കാനും പുതിയ സൗഹൃദങ്ങള്‍ കണ്ടെത്താനുമുള്ള വേദി കൂടിയാണ് ഈ മേളകള്‍ | Santhy Balachandran

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
106 Views
രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും ചലചിത്രമേളയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നു നടി ശാന്തി ബാലചന്ദ്രന്‍. ശാന്തി വേഷമിട്ട ജെല്ലിക്കട്ട് മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വീണ്ടും ഒരു സിനിമയുടെ ഭാഗമായി മേളയ്‌ക്കെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ജല്ലിക്കട്ടിന്റെ ആദ്യത്തെ സ്‌ക്രീനിംഗിന് എത്താന്‍ കഴിഞ്ഞില്ലെങ്കിലും നല്ല പ്രതികരണം ആയിരുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ശാന്തി പറഞ്ഞു. ഇത്തരം മേളകള്‍ സൗഹൃദം പുതുക്കാനും പുതിയ സൗഹൃദങ്ങള്‍ കണ്ടെത്തുന്നതിനും കൂടിയുള്ള ഒരു വേദി കൂടിയാണെന്നും ശാന്തി അഭിപ്രായപ്പെട്ടു.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #Iffk2019
Category
Malayalam News Time

Post your comment