ഹരി വിളിച്ചു പറയുന്നു 'സൂക്ഷിക്കുക കൊറോണ അടുത്തുണ്ട് '

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
79 Views
തിരുവനന്തപുരം ചാല മാർക്കറ്റിൽ കോവിഡ് 19 എന്ന മഹാമാരിക്കെതിരെ തനിക്കാവും വിധം പൊരുതുകയാണ് സി.പി. ഹരി. രാവിലെ ഏഴുമണി മുതൽ ചാല മാർക്കറ്റിൽ തന്റെ മെഗാ ഫോണിലൂടെ ബോധ വൽക്കരണ അനൗൺസ്മെന്റ് നടത്തുകയാ ണ് സി.പി. ഹരി എന്ന പൊതുപ്രവർത്തകർ. മാർക്കറ്റിൽ എത്തുന്നവരെ മാസ്ക് ധരിക്കുവാനും സാമൂഹിക അകലം പാലിക്കുവാനും കൈകൾ കഴുകാനുമുള്ള നിർദ്ദേശങ്ങൾ ജനങ്ങളെ ഇയാൾ ഓർമിപ്പിക്കുന്നു. കോവിഡ് കാലത്ത് ഒരു നല്ല മാതൃക പരിചയപ്പെടുത്തുകയാണ് മാതൃഭൂമി ഓൺലൈൻ

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment