ഹാഥ്‌റസില്‍ സര്‍ക്കാര്‍ എന്തിനാണ് ഒളിച്ചു കളിക്കുന്നത്?

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
44 Views
ഒടുവില്‍ നമ്മളെല്ലാം മറന്നു തുടങ്ങിയ ഹാഥ്‌റസിലെ ആ കൂട്ടബലാത്സംഗക്കേസില്‍ സി.ബി.ഐ. അന്വേഷണം തുടങ്ങിയിരിക്കുന്നു. അമ്മക്കും സഹോദരങ്ങള്‍ക്കുമൊപ്പം നിന്ന 19കാരിയെ വലിച്ചിഴച്ചു കൊണ്ടുപോയ ചോളപ്പാടവും പരിസരവും അടങ്ങുന്ന ക്രൈംസീന്‍ 29 ദിവസങ്ങള്‍ക്കു ശേഷം പോലീസ് അടച്ചുകെട്ടി. ഇത്രയും ദിവസം എല്ലാവരും കയറിയിറങ്ങിയ ആ പ്രദേശത്ത് നിന്ന് സി.ബി.ഐ തെളിവുകള്‍ ശേഖരിച്ചു തുടങ്ങി.

കുറ്റവാളികളെ എന്തിനാണ് സര്‍ക്കാരും പോലീസും സംരക്ഷിക്കുന്നത്. രാജ്യത്തിന് കളങ്കമായി ആവര്‍ത്തിക്കപ്പെടുന്ന കൂട്ടബലാത്സംഗം രാഷ്ട്രീയ ഗൂഢാലോചനയായി താഴ്ത്തിക്കെട്ടുന്നത് ആരെ സംരക്ഷിക്കാനാണ്. ഉത്തരം പറയേണ്ടത് യോഗി ആദിത്യനാഥിന്റെ സര്‍ക്കാരാണ്.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/

#Hathras #rapevictim #CBI #BJP #rahul_gandhi
#Mathrubhumi
Category
Malayalam News Time

Post your comment