ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. തിരുവന്തപുരത്ത് ഒ രാജഗോപാലും , എറണാകുളത്ത് എ എന്‍ രാധാകൃഷ്ണനും കാസര്‍ഗോഡ് കെ സുരേന്ദ്രനും സ്ഥാനാര്‍ഥികളാകും. കര്‍ണ്ണാടകയില്‍ മുന്‍ മുഖ്യമന്ത്രിമാരായ യദ്യൂരപ്പ ഷിമോഗയില്‍ നിന്നും സിന്ധരാമയ്യ ഉത്തര ബംഗളൂരുവില്‍ നിന്നും മത്സരിക്കും
- Category
- News