65 രൂപയ്ക്ക് ബിരിയാണി,രണ്ട് രൂപയ്ക്ക് ചപ്പാത്തി; തരംഗമായി Freedom Food Factory| Kozhikode

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
79 Views
രുചികരമായ ജയില്‍ വിഭവങ്ങളെ കൂടുതല്‍ ജനകീയമാക്കുകയാണ് കോഴിക്കോട് ജില്ലാ ജയില്‍. ജയില്‍ ചപ്പാത്തിയും ജയില്‍ ബിരിയാണിയും ഹിറ്റായതോടെ കൗണ്ടറുകള്‍ നഗരത്തിലേക്കുമെത്തി. കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപം എല്‍.ഐ.സി കോര്‍ണറില്‍ കഴിഞ്ഞയാഴ്ച ആരംഭിച്ച ജയില്‍ ഭക്ഷണ കൗണ്ടറിലേക്ക് ആളുകളുടെ വലിയ തിരക്കാണ്. ഇതുവരെ ജില്ലാ ജയില്‍ കോമ്പൗണ്ടില്‍ മാത്രം ഒതുങ്ങിയിരുന്ന ഭക്ഷണ വിതരണമാണ് പുതിയറയിലും മാനാഞ്ചിറയിലേക്കുമായി വ്യാപിപ്പിച്ചത്.

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ തുടങ്ങാനിരുന്ന ജയില്‍ കൗണ്ടര്‍ യൂണിയന്‍ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിയതോടെയാണ് പകരം നഗരത്തിലേക്ക് കൗണ്ടര്‍ വ്യാപിപ്പിച്ചത്. കോവിഡ് കാലമാണെങ്കിലും നല്ല ഭക്ഷണം കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് കൊണ്ട് നഗരത്തിലെത്തുന്നവര്‍ക്ക് വലിയ ആശ്വാസമാവുകയാണ് പുതിയ ജയില്‍ കൗണ്ടര്‍.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #Food #jailChapati
Category
Malayalam News Time

Post your comment