Lacoste RU
Featured

AAP UPDATE PKG

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
287 Views
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി നേരിട്ട പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുന്നു.മന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് അരവിന്ദ് കെജ്രിവാളും എംഎല്‍എ വിനോദ് കുമാര്‍ ബിന്നിയും വ്യക്തമാക്കിയപ്പോള്‍ പുറത്ത് നിന്ന് പിന്തുണക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ദില്ലി പ്രദേശ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൌലി പറഞ്ഞു.അതേസമയം ലഫ്റ്റനന്‍റ് ഗവര്‍ണ്ണറുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ച സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ തീയതി ഉടന്‍ പ്രഖ്യാപിച്ചേക്കും.
Category
News

Post your comment

Lacoste RU
Lacoste RU