Featured

Actor Mammootty Back to his School Days

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
409 Views
നാലാം ക്ലാസ് വരെ പഠിച്ച കോട്ടയം ചെമ്പിലെ സെന്റ് തോമസ് എല്‍.പി സ്‌കൂള്‍ മുറ്റത്ത് വര്‍ഷങ്ങള്‍ക്കുശേഷം നടന്‍ മമ്മൂട്ടി എത്തി. ബാല്യകാല സ്മരണകള്‍ പങ്കുവെച്ച് സദസ്സിനെ കയ്യിലെടുത്ത മമ്മൂട്ടി, വിദ്യാര്‍ത്ഥികള്‍ക്കായുള്ള ജലനിധി പരിപാടിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.
Category
News

Post your comment