നൃത്തമാണ് തന്നെ അഭിനയവേദിയിലേക്ക് നയിച്ചതെന്ന് ജയഭാരതി. നൃത്തം ജീവിതത്തോടൊപ്പം തന്നെ ഉണ്ടായിരുന്നുവെന്നും ഇതുവലിയ കരുത്തായെന്നും തൃശൂര്‍ പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ ജയഭാരതി പറഞ്ഞു.
hendersonplay.com
www.welcometojaco.com
- Category
- News