Featured

Attingal murder case: Mother arrested

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
1,721 Views
ആറ്റിങ്ങൽ ഇരട്ട കൊലപാതകത്തിൽ സ്വന്തം കുഞ്ഞിനേയും ഭർത്താവിനേയും കൊലപ്പെടുത്താൻ അമ്മ അനുശാന്തി കാമുകനുമായി ഗൂഡാലോചന നടത്തിയെന്ന് പൊലീസ്. ഇരുവർക്കും ഒരുമിച്ച ജീവിക്കാൻ വേണ്ടിയാണ് കൊല നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കൊല നടത്തിയ മിനോ മാത്യുവിനൊപ്പം അനുശാന്തിയേയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
Category
News

Post your comment