Featured

Balakrishna pillai on Ganesh Kumar minister post

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
329 Views
ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് ഇനിയില്ലെന്ന് കേരളാകോണ്‍ഗ്രസ് ബി തീരുമാനിച്ചു. ഗണേശിന്‍റെ മന്ത്രിസഭാപുനപ്രവേശനത്തില്‍ പാര്‍ട്ടിയെ വഞ്ചിച്ചെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയില്‍ ചേരേണ്ടെന്ന നിലപാടെടുത്തത്.അതേസമയം എന്‍എസ്എസ് ന്‍റെയും ക്രിസ്ത്യന്‍സഭകളുടേയും അഭ്യര്‍ത്ഥനമാനിച്ച് മുന്നോക്കവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം തല്കാലം രാജിവെക്കേണ്ടെന്നും കേരളാകോണ്‍ഗ്രസ്ബി തീരുമാനിച്ചു.
Category
News

Post your comment